<div dir="auto" style="text-align: justify; ">സർവ്വസുഗന്ധി എന്ന ഈ സുഗന്ധവ്യഞ്ജന വിജയുടെ ഇലകളിലും വിളഞ്ഞ കായ്കകളിലും ജാതി, ഗ്രാമ്പൂ, ഇലവർങo, കുരുമുളക് എന്നിവയുടെ മണവും ഗുണവും ഒത്തുചേർന്നിരിക്കുന്നു. ഇംഗ്ലിഷിൽ ഇത് ഓൾ സ്പൈസ് കേരളത്തിൽ പലേടത്തും ഈ ചെടി നന്നായി വളർന്നു നിക്കുന്നതു കാണാം വീട്ടുവളപ്പിൽ ഒന്നോ രണ്ടോ ചെടികളായി വളർത്തുന്നതാണ് പതിവ് ഈ നിത്യഹരിത ചെടികളുടെ ഇലകളിൽ നിന്നു മാറ്റിയെടുക്കുന്ന എണ്ണയാണ് 'ഓൾ സ്പൈസ് തൈലം. ' ഉണങ്ങിയ ഇലകൾ നേരിട്ടു കറികളിലോ ബിരിയാണിപോലുള്ള വിഭവങ്ങളിൽ ചെറിക്കുകയോ ചെയ്യുന്നു</div> <div dir="auto" style="text-align: justify; ">സർവസുഗന്ധിയുടെ പ്രജനനം പ്രധാനമായും വിത്തു മുളപ്പിച്ചെടുത്ത തൈകളാലാണ്. തൈകൾ കൂടകളിലോ ചിട്ടകളിലോ വളhത്തിയത് നഴ്സറികളിൽ വിൽപനയ്ക്കുണ്ടാകും. ഇപ്പോൾ നൂലിനു പറ്റിയ സമയമാണ്. ഒന്നൊന്നര വർഷം പ്രായമായ കരുത്തോടെ വളരുന്ന കൈകൾ അറുമീറ്റർ അകലത്തിൽ 60 X 60 60 സെ.മീ വലുപ്പത്തിലെടുത്ത കുഴികളിൽ നടാം</div> <div dir="auto" style="text-align: justify; ">മേയ് - ജൂണിൽ തുടങ്ങി ഓഗസ്റ്റ് - സെപ്റ്റംബർ വരെയുള്ള മഴക്കാലമാന്നു പറ്റിയ നടീൽകാലം</div> <div dir="auto" style="text-align: justify; ">ന്യുന്നതിനൊപ്പം ഓരോ കുഴിയിലും 15 കിലോ വീതം ജൈവവളം ചേർക്കണം. ആദ്യവർഷം യൂറിയ 45 ഗ്രാം, രാജ് ഫോസ് 90 ഗ്രാം പൊട്ടാഷ്വളം 95 ഗ്രാം എന്ന തോതിൽ ചേർക്കുക. ഇതു ക്രമേണ വർധിപ്പിച്ചു 15 കൊല്ലം ആകുമ്പോഴേക്കും യഥാക്രമം 600 ഗ്രാം 1250 ഗ്രാം 127) ഗ്രാം എന്ന തോതിൽ എത്തിക്കണം ചുവട്ടിൽനിന്ന് ഒന്നര മീറ്റർ വിട്ട് കാലർഷത്തിനു മുമ്പും ശേഷവുമായി രണ്ട6 തവണ വളങ്ങൾ ചേർക്കണം.</div>