*ക്രോകസ് പുഷ്പത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഔഷധം ഒരു തവണ ഉപയോഗിച്ചാൽ ക്യാൻസർ രോഗം പൂർണമായും മാറുമെന്നാണ് പുതിയ കണ്ടെത്തൽ.*

ബ്രഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ലോറൻസ് പാറ്റേഴ്സൺ ക്രോകസ് പുഷ്പത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഔഷധമുപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണത്തിൽ നിന്നാണ് ഏതുതരത്തിലുള്ള ക്യാൻസറിനെയും പൂർണമായി ഭേദമാക്കാൻ ഈ ഔഷധത്തിനാവും എന്ന് കണ്ടെത്തിയത്.

*മറ്റ് ഔഷധങ്ങളെ അപേക്ഷിച്ച് ഒറ്റത്തവണയുള്ള ഉപയോഗംകൊണ്ടു തന്നെ രോഗം പൂർണമായി മാറുന്നതാണ് ഈ ഔഷധത്തിനുള്ള പ്രത്യേകതയെന്നാണ് അദ്ദേഹത്തിൻെറ വാദം.*

ഈ പുഷ്പത്തിൻെറ അടിസ്ഥാന ഘടകം colchicine ആണെന്നും ക്യാൻസറിനെ പ്രതിരോധിക്കാൻകഴിവുള്ള ഇത് നേരിട്ടുപയോഗിച്ചാൽ മനുഷ്യശരീരത്തിൽ അത് വിഷാംശമുണ്ടാക്കുമെന്നും അതിനാൽ ഇതിനോടൊപ്പം ഒരു രാസപദാർത്ഥം കൂടിച്ചേർത്ത് വിഷത്തെ നിർവീര്യമാക്കിയ ശേഷമാണ് ഔഷധമായി ഉപയോഗിക്കുന്നതെന്നും ഗവേഷകർ പറയുന്നത്.

ശരീരത്തിൻറെ ട്യൂമറുകളുള്ള ഭാഗത്തെ എൻസൈമുകൾ ഈ ഔഷധത്തിലടങ്ങിയിരിക്കുന്ന രാസപദാർഥത്തെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ഈ ഔഷധം ട്യൂമറിൻെറ വളർച്ചക്കാവശ്യമായ ഓക്സിജനും പോഷകങ്ങളും നൽകുന്ന രക്തക്കുഴലുകളെ നശിപ്പിക്കുന്നു. അങ്ങനെ ക്യാൻസർ കോശങ്ങളെ വേരോടെ നശിപ്പിക്കുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി മനുഷ്യരിലും ഈ പുതിയ ഔഷധം പരീക്ഷിച്ചുവരുകയാണെന്നും അഞ്ചുവർഷത്തിനുള്ളിൽ ഈ ഔഷധം വ്യാപകമായി ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

പാർശ്വഫലങ്ങൾ ഇല്ല എന്നത് ഈ ഔഷധത്തിൻെറ മേന്മയായി ഗവേഷകർ എടുത്തുകാട്ടുന്നത്.

*ഈ ഔഷധത്തിൻെറ ഒരേയൊരു പോരായ്മയായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് രക്താർബുദത്തെ പ്രതിരോധിക്കാൻ ഇതിന് കഴിയില്ല എന്നതാണ്.*