ഇലപുള്ളിയുംഇലകരിച്ചിലും ഇലപുള്ളിയുംഇലകരിച്ചിലും (റൈസക്റ്റോണിയസോളാനി) ലക്ഷണങ്ങള്‍ ചുവന്ന ചീരയുടെ ഇലകളില്അടിവശത്തും മുകള്‍പരപ്പിലും വെളുത്തതും ഇളംപച്ചനിറത്തിലുള്ളതുമായ അനേകം പുള്ളികള്കാണപെടുന്നു. കുമിളിന്റെ രേണുക്കള്ഇളംതവിട്ടുനിറത്തിലും ഇളംപച്ചനിറത്തിലും പൊടിപോലെ പറ്റിപിടിച്ചിരിക്കുന്നു. ഇലപുള്ളിക്കള്കൂട്ടിയോജിച്ചു ഇലമൊത്തമായി ഉണങ്ങികരിയുന്നു നിയന്ത്രണമാര്‍ഗങ്ങള്‍ ചുവന്നചീരയും പച്ചചീരയും(സിഒ 1) ഇടകലര്‍ത്തി കൃഷിചെയ്യണം. ചീരനനക്കുമ്പോള്വെള്ളം വീശിഒഴിക്കാന്പാടില്ല.പകരം ചുവട്ടില്‍മാത്രം ഒഴികുക. സോഡാപൊടി (10 ഗ്രാം) - മഞ്ഞള്‍പ്പൊടി (50 ഗ്രാം) മിശ്രിതം ഒരുലിറ്റര്വെള്ളത്തില് 7-8 ദിവസം ഇടവിട്ട് തളിക്കുകയും ചുവട്ടില്ഒഴിക്കുകയും ചെയ്യുക. സ്യൂഡോമോണാസ്ഫ്ളൂറസെന്സ് 20 ഗ്രാം ഒരുലിറ്റര്വെള്ളത്തില്കലക്കിയ ലായിനിയില്വിത്ത് 1-2 മണികൂര്മുക്കി വച്ചതിനു ശേഷം പാകുക. സ്യൂഡോമോണാസ്ഫ്ളൂറസെന്സ് 20 ഗ്രാം + ചാണകം 20 ഗ്രാം ഒരുലിറ്റര്വെള്ളത്തില്കലക്കി തൈകളിലും ചെടികളിലും 10 – 15 ദിവസം ഇടവിട്ടുതളിക്കാം ട്രൈകൊടെര്മ 20 ഗ്രാംഒരുലിറ്റര്വെള്ളത്തില്കലക്കി ചുവട്ടില്ഒഴിക്കാം. വെള്ളതുരുമ്പുരോഗം വെള്ളതുരുമ്പുരോഗം (ആല്ബുഗോബ്ലിറ്റി) ലക്ഷണങ്ങള്‍ ഇളം മഞ്ഞനിറത്തിലുള്ളപൊള്ളിയപാടുകള് ഇലയില്‍ മേല്‍ഭാഗത്ത് കാണപെടുന്നു. ഇലയുടെഅടിഭാഗത്ത് വെളുത്തനിറത്തിലുള്ള കുമിളിന്റെരേണുക്കള് ചെറിയപൊട്ടുകളായി കാണപെടുന്നു,തല്‍ഫലമായി ഇലകള്‍ കരിഞ്ഞുണങ്ങുകയും കൊഴിയുകയും ചെയ്യുന്നു. നിയന്ത്രണമാര്‍ഗങ്ങള്‍ ചുവന്നചീരയും പച്ചചീരയും ഇടകലര്‍ത്തി കൃഷിചെയ്യണം. ചീരനനക്കുമ്പോള്വെള്ളം വീശി ഒഴിക്കാന്പാടില്ല.പകരം ചുവട്ടില്‍മാത്രം ഒഴികുക. ട്രൈകോഡര്‍മ 1 കിഗ്രാം + ഉണങ്ങിയചാണകപൊടി 90 കിഗ്രാം + വേപ്പിന്‍പിണ്ണാക്ക് 10 കിഗ്രാംഎന്നമിശ്രിതത്തില്വംശവര്ധനവ് നടത്തി ചെടികളുടെ ചുവട്ടില്ഇടണം. സ്യൂഡോമോണാസ്ഫ്ളൂറസെന്സ് 20 ഗ്രാം + ചാണകം 20 ഗ്രാം ഒരുലിറ്റര്വെള്ളത്തില്കലക്കി ഇലകളുടെഅടിഭാഗത്ത്പതിക്കത്തക്കവിധത്തില് 10 ദിവസം ഇടവിട്ടുതളിക്കണം. ബോര്‍ഡോമിശ്രിതം 1%